വെള്ളിമാടുകുന്ന്: കൂർത്താട്ടിൽ ശശികുമാർ വെള്ളിമാടുകുന്ന് (59) നിര്യാതനായി. മുൻ കോഴിക്കോട് ഡിസ്ട്രിക്ട് ആംഡ് റിസേർവ് പോലീസ് ഇൻസ്‌പെക്ടറാണ്. പരേതനായ പുനത്തിൽ നാരായണൻ നായർ ,കൂർത്താട്ടിൽ തങ്കം എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ കോരൻ കുളങ്ങര ലത,മക്കൾ: ശില്പ,ശ്രുതി(ജെ.ബി ആർക്കിടെക്ട് ).മരുമകൻ: അരുൺ മലപ്പുറം. സഹോദരങ്ങൾ: അനീഷ് കുമാർ (ഡൽഹി പോലീസ്),രമേശ് കുമാർ (സബ് ഇൻസ്‌പെക്ടർ ആർ.ആർ.ആർ,എഫ് മലപ്പുറം),പ്രകാശ് കുമാർ (പാരിസൺസ് കോഴിക്കോട്). ശവസംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് കുന്ദമംഗലത്തുള്ള തറവാട് വീട്ടു വളപ്പിൽ.