പുതുപ്പാടി: അടിവാരം പൊട്ടിക്കയ്യിൽ പരേതനായ കുഴിയഞ്ചേരി അഹമ്മദ് കുട്ടിയുടെ മകൾ ഷഹനറ (44) ബഹ്രൈനിൽ നിര്യാതയായി. മാതാവ്: സുബൈദ.ഭർത്താവ്: റഫീഖ് കുറ്റ്യാടി
സഹോദരങ്ങൾ: പരേതനായ ഷാജഹാൻ, ഹുമയൂൺ, ഫൈസൽ, പരേതനായ ജമീസ്, ജാസർ, ജൗഹർ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി കെ.എം.സി.സിയും, ബഹ്രൈൻ മലയാളി സമാചവും ശ്രമിച്ചു കൊണ്ടിരിക്കുന്നു.