accident-baby-alathur

ആലത്തൂർ: പൊള്ളാച്ചി അബ്രാം പാളയത്ത് ടിപ്പർ ലോറി ഇടിച്ച് മോപ്പഡ് യാത്രക്കാരനായ ആലത്തൂർ സ്വദേശി മരിച്ചു. നെല്ലിയാം കുന്നം ഇടത്തിൽ കോളനിയിൽ വേലായുധന്റെ മകൻ ബേബി (52) ആണ് മരിച്ചത്. 25 വർഷമായി പൊള്ളാച്ചിയിൽ താമസിക്കുന്ന ബേബി വാഹന വർക്ക് ഷോപ്പിലെ പെയിന്റിംഗ് ജോലിക്കാരനാണ്. അമ്മ: തങ്കം.