പേരാമ്പ്ര: കല്പത്തൂരിലെ പൈക്കാട്ട് പരേതനായ കുഞ്ഞിരാമക്കുറുപ്പിന്റെ ഭാര്യ ജാനകി അമ്മ (96 ) നിര്യാതയായി. മക്കൾ: കെ.ടി.ചന്ദ്രമതി, പരേതനായ കെ.ടി.രാജൻ. മരുമക്കൾ: പരേതനായ എൻ.കെ.കുട്ടികൃഷ്ണൻ നമ്പ്യാർ (വടയം), എടത്തിൽ ഇന്ദിര (കൂട്ടാലിട ). സഹോദരി: പരേതയായ ലക്ഷ്മിക്കുട്ടി അമ്മ (കൊയിലാണ്ടി). സഞ്ചയനം ശനിയാഴ്ച.