വടകര: കുട്ടോത്ത് പരേതനായ കോമത്ത് കണ്ണന്റെ ഭാര്യ താഴെ കോമത്ത് മാതു (84) നിര്യാതയായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: പരേതരായ നാരായണി, മാത, കൃഷ്ണൻ.