കോഴിക്കോട്: ചാലപ്പുറം ഫാത്തിമ ഹൗസിൽ നിസാർ ഫക്രുദ്ദീൻ (43) നിര്യാതനായി. ഭാര്യ: പരപ്പിൽ എം.എ ഹൗസിൽ നദീറ. മുഹമ്മദ് കുഞ്ഞി (മഹാറാണി കുഞ്ഞി) - സുബൈദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നിദാസ്, നിജാഷിർ, നിഷാദ, നിജിത, നിഫിത.