വടകര: ചോറോട് പുഞ്ചിരി മില്ലിന് സമീപം ഒതയോത്ത് ജാനു (82) നിര്യാതയായി. ഭർത്താവ്: ബാലക്കുറുപ്പ്. മക്കൾ: ഗോപിനാഥ്, വനജ ( പ്രിന്റെക് ഓഫ് സെറ്റ്, വടകര). മരുമക്കൾ: സരള ( കേരള വീവേഴ്സ്, അഴിയൂർ), പരേതനായ ബാലകൃഷ്ണൻ. സഹോദരി: പരേതയായ കാർത്ത്യായനി അമ്മ.