1

കോഴിക്കോട്: കരുവാൻകണ്ടി നാരായണൻ (73) നിര്യാതനായി. ഭാര്യ: ജാനു, അമ്മ: ജാനകി
മക്കൾ: റിനീഷ് (കാലിക്കറ്റ് എയർപോർട്ട്),റജീന ,വിജിന.സഹോദരങ്ങൾ : പരേതനായ ഗോപാലൻ,രാധ, ലീല, ശോഭന, കൃഷ്ണൻ.മരുമക്കൾ : പവിത്രൻ, ഷിജിൻ, ലിഷ.