മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ മുൻ പഞ്ചായത്ത് വകുപ്പ് ജീവനക്കാരൻ അയ്യങ്ങാട്ട് കുഴിയിൽ എ.കെ.കുഞ്ഞിരാമൻ ( 77) നിര്യാതനായി .ഭാര്യ: എ.കെ.വസന്ത (മുൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ്) മക്കൾ: അജീഷ് (ദുബായ്), ബിജീഷ് (അദ്ധ്യാപകൻ വിളയാട്ടൂർ എളമ്പിലിട്ട് യു.പി.), മരുമക്കൾ: അഖില (പള്ളിക്കര) തുഷാര (വില്ല്യാപ്പള്ളി)
സഹോദരങ്ങൾ: ജാനു (പയ്യോളി ) നാരായണൻ, സരസ (മൊകേരി ), വനജ (നന്മണ്ട ,) ഗീത ( പുറങ്കര).