1

വടകര: വില്യാപ്പള്ളിയിലെ കുന്നത്ത് മാക്കൂൽ കെ.എം ശശിധരൻ(52) നിര്യാതനായി. ഫാർമസിസ്റ്റ് ആയിരുന്നു. ഭാര്യ: ജയശ്രീ. മക്കൾ: പാർത്ഥിവ്, പാർവ്വണ. പിതാവ്: പരേതനായ കുന്നത്ത് മാക്കൂൽ ശങ്കരൻ. മാതാവ്: ദേവി. സഹോദരങ്ങൾ: മുരളി, രതീശൻ, ശ്രീലത, ശശാങ്കൻ.