1

കോഴിക്കോട്: നടക്കാവ് പരേതനായ പടവത്തിൽ മമ്മിളി പി.എം. കുട്ടിയുടെ മകൻ വിക്ടറി ഓട്ടോ മൊബൈൽസ് ആൻഡ് സർവീസ് സ്റ്റേഷൻ ഉടമ പി.എം.പാർഥൻ (79) നിര്യാതനായി. ഭാര്യ: അമ്മോത്തുംകണ്ടി നളിനി.
മക്കൾ: സജ്ന സുഭാഷ്, പി.എം.സനത്. മരുമക്കൾ: എം.പി.സുബാഷ്ബാബു (റിട്ട. ആർ.ടി.ഒ. കോഴിക്കോട്),
അമ്പാളി പറമ്പിൽ ഷിന്ദു. സഹോദരങ്ങൾ: പി.വിഹേമലത ചന്ദ്രൻ, പി.എം. അരവിന്ദാക്ഷൻ (വിക്ടറി പ്രസ്), പി.എം. പുഷ്പരാജൻ (ദേവയാനി ഓട്ടോമൊബൈൽസ്), പി.എം പ്രേമരാജൻ (വിക്ടറി പേപ്പർ പ്രൊഡക്ട്സ്).
പരേതരായ വി.ടി പത്മിനി ശ്രീധരൻ, പി.എം ശിവനാഥൻ (പി.എം.കുട്ടി. സ്റ്റേഷനറി പാളയം).
ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10മണിക്ക് പുതിയപാലം ശ്മശാനത്തിൽ.