1

പൂനത്ത്: കാരടി പറമ്പിൽ കുഞ്ഞമ്മ (85) നിര്യാതയായി. ഭർത്താവ്: കിഴക്കെ കള്ളാടിക്കുഴിയിൽ പരേതനായ രാമർ കുറുപ്പ്. മക്കൾ: ശ്യാമള, സുരേന്ദ്രൻ, പരേതനായ ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: പരേതരായകേളു കുറുപ്പ് , ചാത്തുകുട്ടി കുറുപ്പ് ,ഗോപാല കുറുപ്പ് ( ഉളളിയേരി).സഞ്ചയനം: ഞായറാഴ്ച.