1

കോന്തനാരി: കോലോത്ത് പറമ്പ് സലീം (43) നിര്യാതനായി. ഭാര്യ: റംഷിദ. മക്കൾ: മുഹമ്മദ് റിൽഷാദ്, റിയ, റിൻഷ.