കുറ്റ്യാടി: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി.വേളം മണിമല സ്വദേശിയായ ഇബ്രായിക്കേണ് കുറ്റ്യാടി കടേക്കച്ചാൽ പെട്രോൾ പമ്പിന് സമീപം റോഡരികിൽ നിന്നുമായി സ്വർണാഭരണം കളഞ്ഞുകിട്ടിയത്.കായക്കൊടി സ്വദേശിയായ ഉടമസ്ഥന് സി.ഐ എം.പി.വിനീഷ് കുമാറിൻ്റെ സാന്നിധ്യത്തിൽ സ്വർണ്ണാഭരണം തിരികെ നൽകി.