ഏകരൂൽ: ഇയ്യാട് വെളുത്തേടത്ത് ഹുസൈൻ ഹാജി (92) നിര്യാതനായി. ഭാര്യ : പാത്തുമ്മ. മക്കൾ: ആമിന, സഫിയ, സുബൈദ, മൂസക്കുട്ടി, റഷീദ് (അദ്ധ്യാപകൻ , എ.എം.യു.പി സ്കൂൾ കടലുണ്ടി നഗരം ), സക്കീന. മരുമക്കൾ : അബ്ദുറഹ്മാൻ (ഭരണിപ്പാറ), അബ്ദുറഹ്മാൻ കാരമ്മൽ (റിട്ട: അദ്ധ്യാപകൻ, എ.എം.എൽ.പി സ്കൂൾ, പടിഞ്ഞാറത്തറ ), അഹമ്മദ് കോയ പൂക്കാട് (റിട്ട: അദ്ധ്യാപകൻ കെ.പി.ഇ.എസ് ഹൈസ്കൂൾ, കായക്കൊടി ), മുഹമ്മദ് ബാവ (നരിക്കുനി ), ഫരീദ (മെഡിക്കൽ കോളേജ്, കോഴിക്കോട് ), നസിയ (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, പൂനൂർ).