1
ഉണ്ണിരാജൻ നായർ

കുരുവട്ടൂർ: കുമ്മങ്ങോട്ട് താഴം പുത്തലത്ത് പൊയിലിൽ ഉണ്ണിരാജൻ നായർ (74) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: പരേതനായ സുധീഷ് കുമാർ, സുജിത്ത് ലാൽ (സി.പി.എം കുരുവട്ടൂർ ഈസ്റ്റ് എൽ.സി മെമ്പർ), മരുമകൾ: സന്ധ്യ. സഹോദരി: ലീല (കട്ടാങ്ങൽ).