new
ഭാസ്‌ക്കരൻ

മേപ്പയ്യൂർ: 'ചിരാതി"ൽ ആർ.കെ. ഭാസ്‌കരൻ (62) നിര്യാതനായി. കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പ്രീതിലത കിളയിൽ. മക്കൾ: അതുൽഭാസ്, മായാവിനോദിനി. മരുമകൻ: അഭിജിത്ത്. പരേതനായ കെ.സി കണ്ണന്റെയും മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: ഗോവിന്ദൻ, രാജൻ, പുഷ്പ, രാജീവ്‌.