കൊളത്തൂർ: തൊട്ടുംകടുക്കാകുഴി കുട്ടികൃഷ്ണൻ നായർ ( 76 ) നിര്യാതനായി. ഭാര്യമാർ: പരേതയായ പനച്ചിങ്ങൽ തങ്കമണി അമ്മ, ഉഷാകുമാരി. മക്കൾ: ധനലക്ഷ്മി (ശ്രീജ ), ഉണ്ണികൃഷ്ണൻ ( സൗദി അറേബ്യ ). മരുമകൻ: ജയപ്രകാശ് കൊളക്കാട് (അബുദാബി ). സഹോദരി: തെക്കയിൽ മീനാക്ഷി അമ്മ.