photo
ഗോപാലൻ

ബാലുശ്ശേരി: കരുമല കോമ്പിൽ ഗോപാലൻ (86) നിര്യാതനായി. പഴയകാല ചെത്ത് തൊഴിലാളിയാണ്. ഭാര്യ: കമല. മക്കൾ: ദിനചന്ദ്രൻ, സുധീഷ്, ബിന്ദു, ജയരാജ്. മരുമക്കൾ: മിനി (കണയൻകോട്), ഉഷ (നന്മണ്ട), സുരേഷ് (തലയാട്), ശാന്ത (കൊണ്ടോട്ടി ).