ചേമഞ്ചേരി: കാഞ്ഞിലശ്ശേരി താഴത്തെ പുതുക്കോട്ട് സരോജിനി അമ്മ (78) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണ കുറുപ്പ്. മക്കൾ: അജിത, ശിവാനന്ദൻ (കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ്, സി.പി.എം കാഞ്ഞിലശ്ശേരി വെസ്റ്റ് ബ്രാഞ്ച് അംഗം, കേരള വിഷൻ മുൻ ഡയറക്ടർ ബോർഡ് അംഗം, സി ഒ എ കൊയിലാണ്ടി മേഖലാ കമ്മറ്റി അംഗം). മരുമക്കൾ: ഉണ്ണികൃഷ്ണൻ, ധന്യ.