kunnamangalam-death
ഗംഗാധരൻനാർ

കാരന്തൂർ: കോണോട്ട് തൂമ്പറ്റ താഴൊടിയിൽ ഗംഗാധരൻ നായർ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: നീന (നഴ്സ്, ഇഖ്റ ഹോസ്പിറ്റൽ), നിജീഷ്. മരുമക്കൾ: വിനേഷ് (മലാപ്പറമ്പ്), ശിശിര. സഹോദരങ്ങൾ: പരേതനായ അച്ചുതൻ നായർ, ദേവകി അമ്മ.