വടകര: സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്ന വില്യാപ്പള്ളി തിരുമനയിലെ ഓത്യോട്ട് നാരായണൻ (80) നിര്യാതനായി. വില്യാപ്പള്ളി സുന്ദര കലാസമിതിയുടെ ആദ്യകാല കഥകളി, നാടക നടനാണ്. ഭാര്യ: കാർത്ത്യായനി. മക്കൾ: സിന്ധു, ബിന്ദു, ബിനു (ബംഗളുരു). മരുമക്കൾ: ബാലകൃഷ്ണൻ (കോട്ടേമ്പ്രം), സുരേന്ദ്രൻ (കൊയിലാണ്ടി), രേഷ്‌മ (കുട്ടോത്ത്). സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കണ്ണൻ, ഒ.ബാലൻ (റിട്ട. അദ്ധ്യാപകൻ, എം.സി.എം യു.പി സ്‌കൂൾ, മയ്യന്നൂർ), രാമൻ, ഗംഗാധരൻ (റിട്ട. കെ.ഡി.സി ബാങ്ക്), ശ്രീധരൻ, പദ്മിനി, സരോജിനി.