deth

​രാമനാട്ടുകര:​ ചേലേമ്പ്ര​ ​പാറയിൽ എ.വി മൊയ്തീൻകുട്ടി ഹാജി (88) നിര്യാതനായി. മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ്, ഉൽഫത്തുൽ ഇസ്ലാം കമ്മിറ്റി വൈസ് പ്രസിഡന്റ്, തന്മിയത്തുൽ ഉലൂം മദ്രസ കമ്മറ്റി​ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ഫാത്തിമ്മ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് (ബാവ), അബ്ദുൽ കരീം ( പ്രസിഡന്റ്, തന്മിയത്തുൽ ഉലും മദ്രസ), സൽമ, അബ്ദു സമദ് (ട്രഷറർ, മുസ്ലിം യൂത്ത് ലീഗ്, പാറയിൽ), അബ്ദുൽ റഷീദ്. മരുമക്കൾ: ഹബീബ (ഒലിപ്രംകടവ്), മുംതസ് (മുസ്ലിയാരങ്ങാടി), ഇബ്രാഹിം കിഴിശ്ശേരി, സൽമ (ചാലിയം), സുനീറ (മൂന്നിയൂർ).