കോഴിക്കോട് : വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് ഇന്ന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗം സ്വീകരണം നൽകും. ഉച്ചക്കു ശേഷം മൂന്നിന് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.