പേരാമ്പ്ര: മാനന്തവാടി വെൺമണിയിലെ മാണിയാവിൽ ഏലി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ, കക്കയം പുല്ലംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, മേരി, അപ്പച്ചൻ, അച്ചാമ്മ, മാത്യു, ചിന്നമ്മ, റോസ, സിസ്റ്റർ ഗ്രേസി (ഡി.എം കോൺവെന്റ്, ആലാംപാറ, കണ്ണൂർ), ജോയി. മരുമക്കൾ: പരേതനായ പാപ്പച്ചൻ, ബേബി, മേരി, പൗലോസ്, ജോളി, ദേവസ്യ, ജോസ്, മേരിക്കുട്ടി. സഹോദരങ്ങൾ: ത്രേസ്യ വർക്കി കാരിത്തടത്തിൽ (ചക്കിട്ടപാറ), പരേതരായ വർഗീസ് പുല്ലംകുന്നേൽ (കക്കയം), മത്തച്ചൻ പുല്ലംകുന്നേൽ (കരിയാത്തുംപാറ), മറിയാമ്മ ജേക്കബ് താന്നിക്കൽ (കരിയാത്തുംപാറ), ചിന്നമ്മ വർഗീസ് തേക്കാനത്ത് (കക്കയം).