പേരാമ്പ്ര: കടിയങ്ങാട് മീശമുക്ക് രാമചന്ദ്രൻ നാഗത്ത് (69) നിര്യാതനായി. ഭാര്യ: രാധ, മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്, പരേതനായ ഷൈജിത്ത്. മരുമക്കൾ: നോവി (മുതുവണ്ണാച്ച , അഷിത ( കോക്കല്ലൂർ).