kunnamangalam-death
ഉസ്മാൻ

കുന്ദമംഗലം: റിട്ട. തഹസിൽദാർ ചാത്തങ്കാവ് അർച്ചൽ ഹൗസിൽ ഉസ്‌മാൻ (72 ) നിര്യാതനായി. കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയാണ്. ഭാര്യ: കദീജ. മക്കൾ: റജിയ, സജിയ, അൻഫ, പരേതനായ അജ്മൽ. മരുമക്കൾ: അബ്ദുൽ സത്താർ (പടനിലം), ഖലീൽ റഹ്‌മാൻ, ലബീബ, ജലീൽ (നെല്ലിക്കാപറമ്പ് ).