കുന്ദമംഗലം: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ വര്യട്ടിയാക്ക് പുൽപറമ്പിൽ കോയ (68) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റസിയ, ഷമീർ, ജുമൈല, ഷമീന. മരുമക്കൾ: സമിയാദ്, ഹസ്‌ന, നൗഷാദ്. സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, പാത്തുമ്മ, ഖദീജ, ജമീല, നബീസ, പരേതയായ ആയിശ.