കോഴിക്കോട്: ഡിഫറെന്റലി എബിൽഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ വാർഷിക പ്രവർത്തക യോഗം ഞായറാഴ്ച വൈകിട്ട് 4.30ന് ഓൺലൈൻ ആയി ചേരും. കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ജില്ലയിൽ നിന്നുള്ള മുഴുവൻ ഭിന്നശേഷി ജീവനക്കാരും ഇതൊരു അറിയിപ്പായി കണക്കിലെടുത്തു ഗൂഗിൾ മീറ്റിംഗ് ലിങ്ക് പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.