അരിമ്പ്ര: റിട്ട: കോഴിക്കോട് തഹസിൽദാർ പയ്യൻ പുത്തൻവീട്ടിൽ രാമചന്ദ്രൻ (70) നിര്യാതനായി. നേരത്തെ കസബ വില്ലേജ് ഓഫീസറായിരുന്നു.
ഭാര്യ: രാധ. മക്കൾ: മിഥുൻ, അശ്വതി. മരുമക്കൾ: മനീഷ (കോഴിക്കോട്), സരിത്ത് (മട്ടന്നൂർ). സഹോദരങ്ങൾ: രുഗ്മിണി (വളക്കൈ), സത്യഭാമ, ജാനകി, പദ്മിനി (മൊറാഴ), പരേതരായ എ.പി ബാലകൃഷ്ണൻ (പാറക്കാടി), പി.പി. ലക്ഷ്മി.