നടക്കാവ്: പടിഞ്ഞാറെ നടക്കാവിൽ പരേതനായ മണ്ണത്തുകണ്ടി മാധവന്റെ ഭാര്യ സുലോചന (83) നിര്യാതയായി. മക്കൾ: മോഹനൻ (എസ്. ആർ ഇൻഡസ്ട്രിയൽസ്, ഗാന്ധി റോഡ് ), ഉഷാബേബി, റീന, പരേതയായ ജയശ്രീ. മരുമക്കൾ: സുരേന്ദ്രൻ, ഷർമ്മിജ.