img20220714
നല്ലമ്പരൻ

മുക്കം: നെല്ലിക്കാപറമ്പിൽ നല്ലമ്പരൻ (68) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഷിജു, ഷീജ. മരുമക്കൾ: മനോജ് (മണാശ്ശേരി), സൗമ്യ. സഹോദരങ്ങൾ: കണ്ണൻകുട്ടി, ശങ്കരൻ, സുന്ദരൻ.