img20210715
അച്യുതൻ നായർ

മുക്കം: ചേന്ദമംഗല്ലൂർ നാഗേരി അച്യുതൻ നായർ (86) നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: ശോഭ, പ്രകാശൻ, രാമചന്ദ്രൻ, ബീന. മരുമക്കൾ: വേലായുധൻ, ശശി, ബിന്ദു, ഷൈജ. സഞ്ചയനം തിങ്കളാഴ്ച.