കൊടിയത്തൂർ: കുറ്റിയോട്ടു ഇസ്മായിലിന്റെ മകൻ അബ്ദുൽ വഹാബ് (55) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ : ഷാഹിന. മക്കൾ : ഷഫ്ന, ഷാനു വഹാബ്, ഷഹബാസ്, ഷിനാസ്. മരുമകൻ : നൗഷാദ് കുനിയിൽ.