തിരുവമ്പാടി: പുന്നക്കൽ താഴത്തുപറമ്പിൽ ടി.കെ ജോർജ് (തങ്കച്ചൻ, 80)) നിര്യാതനായി. ഭാര്യ: ലില്ലി ജോർജ് (മുള്ളനാൽ കുടുംബാംഗം). മക്കൾ : ആശ ജോർജ് (പേരാവൂർ), ജീവൻ ജോർജ് (പോലീസ് ഇൻ സ്പെക്ടർ,വളയം), സൂരജ് ജോർജ് (മാനേജർ, ഇസാഫ് ബാങ്ക്, മുക്കം) മരുമക്കൾ: റോയ് മുണ്ടപ്ലാക്കൽ (പേരാവൂർ),ടിജി താണിക്കാമറ്റത്തിൽ (നെല്ലിപ്പൊയിൽ), ശ്രീജ കൈപ്പൻപ്ലാക്കൽ (കരുവഞ്ചാൽ). സംസ്കാരം ഇന്ന് രാവിലെ 11 ന് വിളക്കാംതോട് സെൻ്റ് സബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.