drama

കോഴിക്കോട് : പി.എം.താജ് അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര തിയേറ്റർ ശിൽപശാല 23 മുതൽ 29 വരെ ഓൺലൈനിൽ നടക്കും. 19 വരെ അപേക്ഷിക്കാം. അഭിലാഷ് പിള്ള, അലിയാർ അലി, അമിത് പരമേശ്വരൻ, മനീഷ് പച്ചിയാരു, അതുൽ വിജയകുമാർ, ജിജോ കെ.മാത്യു എന്നിവർ ക്ലാസുകൾ നയിക്കും. അബീഷ് ശശിധരനാണ് ക്യാമ്പ് ഡയറക്ടർ.

20നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: pmtajanusmaranasamithi @gmail.com 94447276505. 9447276505.