kunnamangalam-death
മുഹമ്മദ്

കുന്ദമംഗലം: കാരന്തൂർ പരപ്പമ്മൽ മുഹമ്മദ് (56) (റേഡിയോ ആൻഡ് ഇലക്ട്രോണിക്സ് റിപ്പയർ) നിര്യാതനായി.
ഭാര്യ: സൗദ. മക്കൾ: സുൽഫത്ത് നൂറ, ഷഹബാനത്ത് നൂറ, മുഹമ്മദ് സാഹിർ. മരുമകൻ: മുഹമ്മദ് റഈസ്. സഹോദരങ്ങൾ: മൊയ്തീൻ, ഹുസൈൻ, പരേതനായ അബ്ദുറഹ്‌മാൻ, പാത്തുമ്മ.