പുന്നശ്ശേരി: ആറോളി ഹരിദാസക്കുറുപ്പ് (59) നിര്യാതനായി. പരേതനായ ദാമോദരൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകനാണ്. ഭാര്യ: അനിത. മക്കൾ: അക്ഷയ്, അലോക്. സഹോദരങ്ങൾ: ലോഹിതാക്ഷക്കുറുപ്പ്, അംബുജ.