വടകര: പ്രശസ്ത പാരമ്പര്യ വൈദ്യൻ ചോറോട് ഓവർ ബ്രിഡ്‌ജിന് സമീപം ശാരദാലയത്തിൽ പറമ്പത്ത് അശോകൻ (61) നിര്യാതനായി. ഭാര്യ: മഹിജ. മക്കൾ: ഡോ.അശ്വതി, ഡോ.അജയ്. മരുമക്കൾ: ഡോ.ഹസ്‌നുദാസ് (കുന്നുമ്മക്കര), അശ്വതി. സഹോദരൻ: വത്സരാജ് (റിട്ട: സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്)