photo
അബ്ദുൾ ഖാദർ

ബാലുശ്ശേരി: എരമംഗലം നടുവിലയിൽ അബ്ദുൾ ഖാദർ (66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സൗഫില, സുബീന, സുബിനാസ് (ബഹ്‌റൈൻ). മരുമക്കൾ: സലാം (കരുവണ്ണൂർ), ഹനീഫ (പറമ്പിൻമുകൾ), സന (പാവണ്ടൂർ).