1
ഇടപ്പാറ-ചങ്കരൻകണ്ടി റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ഇടപ്പാറ-ചങ്കരൻകണ്ടി റോഡിന്റെ പണി പൂർത്തിയായ ഭാഗം ഗതാഗത്തിനാായി തുറന്നു കൊടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ വിനോദ് തിരുവോത്ത് അദ്ധ്യക്ഷത വഹിച്ചു ശശികുമാർ പേരാമ്പ്ര, ടി എം കൃഷ്ണൻ, ഹക്കിംഹങ്കരൻ കണ്ടി ,സത്യൻ മരുതോറ തുടങ്ങിയവർ പ്രസംഗിച്ചു.