1
ഓമന അമ്മ

പേരാമ്പ്ര: കൂത്താളിയിലെ പരേതനായ നടുക്കണ്ടി നാരായണക്കുറുപ്പിന്റെ ഭാര്യ ഓമന അമ്മ (87) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രാജൻ ( ബഹ്‌റിൻ), സുരേന്ദ്രൻ, കമലാക്ഷി അമ്മ. മരുമക്കൾ: ബിന്ദു, ജയ, രജനി, പരേതരായ അപ്പുണ്ണിനായർ, രാധ. സഹോദരങ്ങൾ: അപ്പ നമ്പ്യാർ, ജാനു അമ്മ, പരേതയായ കുഞ്ഞാവ.