മുക്കം: മുക്കം ഹൈസ്കൂൾ റിട്ട.ജീവനക്കാരൻ കാരശ്ശേരി പഞ്ചായത്ത് ഓഫീസിനു സമീപത്തെ പുൽപറമ്പിൽ ഉമ്മർ (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ:സുഹറ, അബ്ദുൽ ഗഫൂർ, മുബഷിർ അലി, അബ്ദുൽ ജലീൽ, സഫീർ ഷാബാസ് (മാതൃഭൂമി തിരുവമ്പാടി ലേഖകൻ), ഫിറോസ്, യാസർ അറഫാത്ത്. മരുമക്കൾ: മുഹമ്മദലി, സാജിത, മൈമുന, ഷൈലജ, റുംസീന, ആത്തിക്ക.