കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പന്തീർപാടം കിഴക്കേടത്ത് ദേവാനന്ദൻ (70) നിര്യാതനായി. ബിജെപി പ്രവർത്തകനായിരുന്നു. ഭാര്യ: ശോഭന. മക്കൾ: പ്രശോഭ് (മലബാർ ബൊട്ടാണിക്കൽ ഗാർഡൻ), പ്രസീദ. മരുമക്കൾ: ഷിജിത്ത്, ജിഷ.