kunnamangalam-death
അബൂബക്കർ

കുന്ദമംഗലം: പതിമംഗലം ആമ്പ്രമ്മൽ അബൂബക്കർ (73) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സിദ്ദിഖ് ( വനം വകുപ്പ്), സൗദാബി, സൂറാബി. മരുമക്കൾ: സെറീന, നിസാർ (ചെറൂപ്പ ), നിസാർ (പറമ്പിൽ ബസാർ).