death
നാരായണി

വടകര: ചോറോട് ചേന്ദമംഗലം പരേതനായ ഗോപാലന്റെ ഭാര്യ കൊളകോട്ട് നാരായണി (86) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രാജു, മോഹൻബാബു, ഗീത, വിനോദൻ. മരുമക്കൾ: ഇന്ദിര, ഉഷ, റോമിള, പരേതനായ ഗംഗൻ, ബീന.