തൃക്കുറ്റിശേരി: ആനപ്പാൻകണ്ടി ജാനകി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: എ.കെ മോഹനൻ, പ്രസന്ന, പ്രകാശൻ, ഷീബ. മരുമക്കൾ: പുഷ്പ, ബാബു (നടേരി), പുരുഷോത്തമൻ, ലത. സഹോദരങ്ങൾ: കുഞ്ഞി, കാർത്യായനി, കീഴേടത്ത് പത്മനാഭൻ മാസ്റ്റർ, പരേതനായ ഗംഗാധരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച.