obit
ബീപാത്തുമ്മ

മുണ്ടൂർ: ചേറ്റുപൊറ്റയിൽ പരേതനായ പക്കർ റാവുത്തറിന്റെ ഭാര്യ ബീപാത്തുമ്മ(82) നിര്യാതയായി. മക്കൾ: മറിയ, മുഹമ്മദ്, നബീസ, റഹ്മത്ത്, പരേതരായ സുബൈദ, ജമീല, സീനത്ത്, സറീന, ഷഹദ്. മരുമക്കൾ: ആലം, റസിയ, ബാവൂട്ടി, സുലൈമാൻ, മുഹമ്മദ് റാഫി, മുഹമ്മദാലി, റഫീഖ്, ഹൈദർ അലി, ലൈല.