nesw
കുട്ടികൃഷ്ണൻ

കൊയിലാണ്ടി : നെല്ലിക്കോട്ട് കുന്നുമ്മൽ കുട്ടികൃഷ്ണൻ (65) നിര്യാതനായി. ഭാര്യ : വത്സല, മകൾ: അമ്യത, മരുമകൻ : വിഷ്ണു .സഹോദരങ്ങൾ :രമേശൻ , സുരേഷ്, രാജീവൻ ,പുഷ്പ, ലത .