new
ഗംഗാധരൻ നായർ

അരിക്കുളം : കോൺഗ്രസ് പ്രവർത്തകൻ കിഴക്കെ മീത്തിൽ ഗംഗാധരൻ നായർ (73) നിര്യാതനായി. ഭാര്യ : ഗീത. മക്കൾ : അജിത്ത് കുമാർ, ആദർശ് (സെക്രട്ടറി, ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി). മരുമകൾ : അനുപമ. സഹോദരങ്ങൾ : ദേവകി, പത്മിനി, ദാമു , നാരായണൻ , ബാലൻ.